1 വർഷം മുഴുവനും ആസ്വദിക്കാം ;എയർടെൽ പ്ലാനുകൾ ഇതാ

Updated on 27-Nov-2020
HIGHLIGHTS

എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന 1 വർഷത്തെ പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം

കൂടാതെ 1 വർഷത്തേക്ക് ജിയോ നൽകുന്ന പ്ലാനുകളും നോക്കാം

 എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2498 രൂപയുടെ റീച്ചാർജുകളിലും കൂടാതെ 2698 രൂപയുടെ റീച്ചാർജുകളിലുമാണ് .2498 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .

അതുപോലെ തന്നെ 2698 രൂപയുടെ പ്ലാനുകളിലും എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ ഈ പ്ലാനുകളിൽ Disney+ Hotstar VIP സബ്‌സ്‌ക്രിപ്‌ഷനുകൾ 1 വർഷത്തേക്ക് സൗജന്യമായി ലഭിക്കുന്നതാണ് .

എന്നാൽ ജിയോയുടെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 2599 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .2599 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ (2GB per day + 10GB) ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .

കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളിംഗ് & മറ്റു നെറ്റ് വർക്കുകളിലേക്കു 12000 മിനിറ്റും ലഭിക്കുന്നതാണ് .അതുപോലെ തന്നെ 2399 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .

2 ജിബിയുടെ ഡാറ്റ 365 ദിവസ്സത്തേക്കാണ് .അങ്ങനെ മുഴുവനായി ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നത് 730ജിബിയുടെ ഡാറ്റയാണ് .ഇപ്പോൾ 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്ന രണ്ടു ഓഫറുകളാണ് ഇത് .

 

 

റീച്ചാർജുകൾ ചെയ്യുന്നതിനായി 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :