എയർടെൽ ഉപഭോതാക്കൾക്ക് ദിവസ്സേന 2 ജിബി വീതം 1 വർഷത്തേക്ക്
By
Anoop Krishnan |
Updated on 15-Jun-2020
HIGHLIGHTS
2498 രൂപയുടെ ഓഫറുകളാണ് ഇത്
365 ദിവസ്സത്തെ വാലിഡിറ്റിയിൽ ഈ ഓഫറുകൾ ലഭിക്കുന്നു
ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത്
എയർടെൽ പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ജിയോയുടെ ഒരു വർഷത്തെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് 2498 രൂപയുടെ ഓഫറുകളാണ് .
2498 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് കോളുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഇത് ലഭിക്കുന്നത് .
അതുപോലെ തന്നെ മറ്റു സൗജന്യ സബ്സ്ക്രിപ്ഷനുകളും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .