എയർടെൽ ഈ ഓഫർ കേരളത്തിലും ഇന്ത്യയിൽ ഒട്ടുമിക്ക സർക്കിളുകളിലും നൽകുന്നു

എയർടെൽ ഈ ഓഫർ കേരളത്തിലും ഇന്ത്യയിൽ ഒട്ടുമിക്ക സർക്കിളുകളിലും നൽകുന്നു
HIGHLIGHTS

എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ഈ രണ്ടു ഓഫറുകൾ ലഭിക്കുന്നതാണ്

129 രൂപയുടെ കൂടാതെ 199 രൂപയുടെ ഓഫറുകളാണ് ലഭിക്കുന്നത്

എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന രണ്ടു ഓഫറുകളാണ് 129 രൂപയുടെ റീച്ചാർജുകളിൽ ,199 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .എന്നാൽ ഇപ്പോൾ ഈ രണ്ടു ഓഫറുകൾ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഇന്ത്യയിൽ എല്ലാ സർക്കിളുകളിലും ലഭിക്കുന്നതാണ് .ടെലികോം ടോക്ക് റിപ്പോർട്ട് പ്രകാരം ഈ ഓഫറുകൾ ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിൽ ലഭിക്കുന്നതാണ് .കേരള സർക്കിളുകളിൽ ഈ രണ്ടു ഓഫറുകളും ലഭിക്കുന്നുണ്ട് .

Delhi NCR, Assam, Bihar,Jharkhand, Mumbai, North East, Gujarat, Haryana, Kerala, Kolkata, Madhya Pradesh , Chhattisgarh, Maharashtra , Goa, Rajasthan, UP East, UP West, Uttarakhand, കൂടാതെ West Bengal എന്നിവിടങ്ങളിൽ ലഭിക്കുന്നതാണ് .എന്നാൽ ആന്ധ്രാപ്രദേശ് ,പഞ്ചാബ് എന്നിവിടങ്ങളിൽ ലഭിക്കില്ല എന്നാണ് റിപ്പോർട്ടുകൾ .

129 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് ലഭിക്കുന്നതാണ് .ഏത് നെറ്റ് വർക്കുകളിലേക്കും ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ 300 SMS ,Airtel Xstream, Wynk Music എന്നിവയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .24 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .

എന്നാൽ 199 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് ലഭിക്കുന്നതാണ് .ഏത് നെറ്റ് വർക്കുകളിലേക്കും ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ ദിവസ്സേന 100 SMS ,Airtel Xstream, Wynk Music എന്നിവയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .28  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .

എയർടെൽ ഓഫറുകൾ റീച്ചാർജ്ജ്‌ ചെയ്യാൻ 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo