കുറഞ്ഞ ചിലവിൽ വലിയ നേട്ടങ്ങളുമായി എയർടെൽ പ്രീ പെയ്ഡ് മെയ് ഓഫറുകൾ

Updated on 14-May-2020
HIGHLIGHTS

എയർടെൽ പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു

എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ ഓഫറുകൾ നിലവിൽ ലഭിക്കുന്നതാണ് .ചെറിയ ചിലവിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .അതിൽ ആദ്യം എടുത്തു പറയേണ്ടത് 99 രൂപയുടെ റീചാർജുകളിലാണ് .99 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 1 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എല്ലാ നെറ്റ് വർക്കുകളിലേക്കും ലഭിക്കുന്നതാണ് .കൂടാതെ സൗജന്യ SMS എന്നിവയും ഉപഭോതാക്കൾക്ക് ഇതിൽ ലഭിക്കുന്നതാണ് .

എന്നാൽ 99 രൂപയുടെ റീച്ചാർജുകളിൽ 18 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .ഒപ്പം മറ്റു സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 129 രൂപയുടെ ഓഫറുകളാണ് .129 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റയാണ് .

കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എല്ലാ നെറ്റ് വർക്കുകളിലേക്കും ലഭിക്കുന്നതാണ് .കൂടാതെ സൗജന്യ SMS എന്നിവയും ഉപഭോതാക്കൾക്ക് ഇതിൽ ലഭിക്കുന്നതാണ് .എന്നാൽ 129 രൂപയുടെ റീച്ചാർജുകളിൽ 24 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .ഒപ്പം മറ്റു സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭ്യമാകുന്നത് 

അവസാനമായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 199 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് ഓഫറുകളാണ് .199 രൂപയുടെ ഓഫറുകൾ ജിയോയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണ് .199 രൂപയ്ക്ക് എയർടെൽ നൽകുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവയാണ് .അതുപോലെ തന്നെ ദിവസ്സേന 100 SMS എന്നിവയും ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നതാണു് .ഒപ്പം മറ്റു സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

199 രൂപയുടെ എയർടെൽ ഓഫറുകളിൽ 24 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ലാഭകരമായ മൂന്ന് ഓഫറുകളാണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .

കൂടുതൽ എയർടെൽ ഓഫറുകൾക്കായി 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :