1 വർഷത്തെ വാലിഡിറ്റി ;എയർടെൽ അവതരിപ്പിക്കുന്ന ഓഫറുകൾ

Updated on 22-May-2020
HIGHLIGHTS

എയർടെൽ പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു

ദിവസ്സേന 2 ജിബി ഡാറ്റ വീതം 365 ദിവസ്സത്തേക്ക്

ജിയോയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകൾ ആണിത്

LOCK DOWN  4 ;എയർടെൽ പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ജിയോയുടെ ഒരു വർഷത്തെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് 2498 രൂപയുടെ ഓഫറുകളാണ് .2498 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് കോളുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഇത് ലഭിക്കുന്നത് .അതുപോലെ തന്നെ മറ്റു സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

കുറഞ്ഞ ചിലവിൽ വലിയ നേട്ടങ്ങളുമായി എയർടെൽ പ്രീ പെയ്ഡ്  ഓഫറുകൾ

എന്നാൽ 99 രൂപയുടെ റീച്ചാർജുകളിൽ 18 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .ഒപ്പം മറ്റു സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 129 രൂപയുടെ ഓഫറുകളാണ് .129 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റയാണ് .

കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എല്ലാ നെറ്റ് വർക്കുകളിലേക്കും ലഭിക്കുന്നതാണ് .കൂടാതെ സൗജന്യ SMS എന്നിവയും ഉപഭോതാക്കൾക്ക് ഇതിൽ ലഭിക്കുന്നതാണ് .എന്നാൽ 129 രൂപയുടെ റീച്ചാർജുകളിൽ 24 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .ഒപ്പം മറ്റു സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭ്യമാകുന്നത് 

അവസാനമായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 199 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് ഓഫറുകളാണ് .199 രൂപയുടെ ഓഫറുകൾ ജിയോയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണ് .199 രൂപയ്ക്ക് എയർടെൽ നൽകുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവയാണ് .അതുപോലെ തന്നെ ദിവസ്സേന 100 SMS എന്നിവയും ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നതാണു് .ഒപ്പം മറ്റു സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

199 രൂപയുടെ എയർടെൽ ഓഫറുകളിൽ 24 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ലാഭകരമായ മൂന്ന് ഓഫറുകളാണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .

എയർടെലിന്റെ മറ്റു ഓഫറുകൾ നോക്കാം 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :