1000ജിബിയുടെ ഡാറ്റ ;ബമ്പർ ഓഫറുകളുമായി എയർടെൽ

1000ജിബിയുടെ ഡാറ്റ ;ബമ്പർ ഓഫറുകളുമായി എയർടെൽ
HIGHLIGHTS

എയർടെൽ എക്സ്ട്രീം ഉപഭോതാക്കൾക്കാണ് ഇപ്പോൾ പുതിയ ഓഫറുകൾ ലഭിക്കുന്നത്

1000 ജിബിയുടെ വരെ ടാറ്റ ഇപ്പോൾഓഫറുകളിലൂടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

എയർടെൽ ഉപഭോതാക്കൾക്ക് ഇതാ പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .വലിയ വാലിഡിറ്റിയിലും കൂടാതെ വലിയ ജിബിയിലും ഡാറ്റ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ ഓഫറുകൾ എയർടെൽ എക്സ്ട്രീം ബ്രോഡ് ബാൻഡ് ഉപഭോതാക്കൾക്കാണ് ഈ പുതിയ ഓഫറുകൾ ലഭിക്കുന്നത് .ഈ പുതിയ ഓഫറുകളുടെ ഭാഗമായി 1000 ജിബിയുടെ ഡാറ്റ വരെ ഇപ്പോൾ തിരഞ്ഞെടുക്കുന്ന ഉപഭോതാക്കൾക്ക് അധികമായി ലഭിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ .എന്നാൽ ഈ പുതിയ ഓഫറുകൾ എല്ലാ എയർടെൽ എക്സ്ട്രീം ബ്രോഡ് ബാൻഡ് പ്ലാനുകളിൽ ലഭിക്കുകയില്ല .

എയർടെൽ നൽകുന്ന മറ്റു ഓഫറുകൾ 

എയർടെൽ ഇപ്പോൾ ഉപഭോതാക്കൾക്ക് പുറത്തിറക്കിയ മൂന്നു പുതിയ ഓഫറുകൾ ആയിരുന്നു 99 രൂപയുടെ ,129 രൂപയുടെ കൂടാതെ 199 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .എന്നാൽ ഇപ്പോൾ ഈ ഓഫറുകൾ കൂടുതൽ സർക്കിളുകളിൽ ലഭിക്കുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ .അതുപോലെ തന്നെ 129 കൂടാതെ 199 എന്നി ഓഫറുകൾ ഇപ്പോൾ കേരള സർക്കിളുകളിലും ലഭിക്കുന്നതാണ് . 

Delhi NCR, Assam, Bihar & Jharkhand, Mumbai, North East, and Odisha. The plans are also available in Gujarat, Haryana, Kerala, Kolkata, Madhya Pradesh and Chhattisgarh, Maharashtra and Goa, Rajasthan, UP East, UP West and Uttarakhand, and West Bengal എന്നി സർക്കിളുകളിൽ ലഭിക്കുന്നതാണ് .കൂടാതെ ഈ ഓഫറുകൾ ഇപ്പോൾ എയർടെൽ ഒഫീഷ്യൽ വെബ് സൈറ്റ് വഴി റീച്ചാർജ്ജ്‌ ചെയ്യുവാൻ സാധിക്കുന്നതാണ് .

മറ്റു എയർടെൽ ഓഫറുകൾ 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo