Airtel ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;ദിവസ്സേന 2 ജിബിയുടെ ഡാറ്റ

Airtel ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;ദിവസ്സേന 2 ജിബിയുടെ ഡാറ്റ
HIGHLIGHTS

Airtel ഉപഭോതാക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റ 84 ദിവസ്സത്തേക്ക്

ജിയോയുടെ ഓഫറുകൾക്ക് വെല്ലുവിളിയുയർത്തി എയർടെൽ എത്തി കഴിഞ്ഞു .ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകളാണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് . എയർടെലിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്ത .പുതിയ പ്രീ പെയ്ഡ് ഓഫറുകൾക്ക് ഒപ്പം ഇൻഷുറൻസും ഇപ്പോൾ ഉപഭോതാക്കൾക്ക് സൗജന്യമായി ലഭിക്കുന്നതാണ് .

എയർടെൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് 599 രൂപയുടെ പ്ലാനുകളാണ് .ഈ പ്ലാനുകളിൽ ഇപ്പോൾ എയർടെൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റ ,അൺലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 100 SMS എന്നിവ ലഭിക്കുന്നു .കൂടാതെ 84 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

കൂടാതെ ഈ ഓഫറുകൾക്ക് ഒപ്പം 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഈ ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നത് .Bharti AXA Life ഇൻഷുറൻസ് ആണ് ലഭിക്കുന്നത് .എന്നാൽ നേരത്തെ ഇത്തരത്തിലുള്ള ഇൻഷുറൻസ് ഓഫറുകൾ എയർടെൽ തന്നെ പുറത്തിറക്കിയിരുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo