എയർടെൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത ;സൗജന്യ ഡാറ്റ

Updated on 01-Jun-2022
HIGHLIGHTS

എയർടെൽ ഉപഭോക്താക്കൾക്ക് ഇതാ സൗജന്യ ഡാറ്റ

തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കാണ് ഇത്തരത്തിൽ ലഭിക്കുന്നത്

എയർടെൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് സൗജന്യ ഡാറ്റ ലഭിക്കുന്നതായി റിപ്പോർട്ടുകൾ .1 ജിബിയുടെ സൗജന്യ ഡാറ്റയാണ് എയർടെൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് സൗജന്യമായി ക്രെഡിറ്റ് ചെയ്തുകൊടുക്കുന്നത് .തിരഞ്ഞെടുത്ത സൗജന്യ എയർടെൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമാണ് ഇപ്പോൾ ഇത്തരത്തിൽ സൗജന്യമായി എയർടെൽ 1 ജിബിയുടെ ഡാറ്റ ക്രെഡിറ്റ് ചെയ്തു നൽകുന്നത് .ഇതിനു മുൻപും എയർടെൽ ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് സൗജന്യ ഡാറ്റ ക്രെഡിറ്റ് ചെയ്തു നൽകിയട്ടുണ്ട് .

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്ന പ്ലാനുകൾ

എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാകുന്നതാണു് .ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നതാണു് .399 രൂപയുടെ റീച്ചാർജുകളിൽ കൂടാതെ 839 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് ഇത് .ഈ പ്ലാനുകളെക്കുറിച്ചു കൂടുതൽ അറിയാം .

ആദ്യമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .399 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 2.5 ജിബിയുടെ ഡാറ്റ ദിവസ്സേന ഇതിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ഇതിൽ സൗജന്യമായി ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാകുന്നത് .

അടുത്തതായി ലഭിക്കുന്നത് 839 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .839 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 2 ജിബിയുടെ ഡാറ്റ ദിവസ്സേന ഇതിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ഇതിൽ സൗജന്യമായി ലഭിക്കുന്നതാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാകുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :