താരിഫ് പ്ലാനുകളിൽ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ
എയർടെൽ പുതിയ നിയമങ്ങൾ പുറത്തുറക്കുന്നതായി റിപ്പോർട്ടുകൾ .ഭാരതി എയർടെലിന്റെ ചെയർമാൻ സുനിൽ മിട്ടാൽ ഇത്തരത്തിൽ ചില സൂചനകൾ കഴിഞ്ഞ ദിവസ്സം നൽകുകയുണ്ടായി .16 ജിബി ഡാറ്റയ്ക്ക് 160 രൂപ എന്ന നിരക്കിൽ എത്തിക്കുന്ന തരത്തിലുള്ള സൂചനകളാണ് സുനിൽ മിട്ടാൽ നൽകിയിരിക്കുന്നത് .എന്നാൽ അടുത്ത 6 മാസ്സങ്ങൾക്കുള്ളിൽ പുതിയ താരിഫ് പ്ലാനുകളും പുറത്തിറക്കുമെന്നും സൂചനകൾ ലഭിക്കുന്നുണ്ട് .
നിലവിൽ വളരെ കുറഞ്ഞ നിരക്കിലാണ് രാജ്യത്ത് ടെലികോം കമ്പനികൾ ഓഫറുകൾ നല്കികൊണ്ടിരിക്കുന്നത് .എന്നാൽ ഇത്തരത്തിൽ ഓഫറുകൾ നല്കികഴിഞ്ഞാൽ കമ്പനികൾക്ക് പിടിച്ചുനിൽക്കുവാൻ സാധിക്കില്ല എന്നും സുനിൽ മിട്ടാൽ കൂട്ടിച്ചേർത്തു .
എയർടെൽ ഈ ഓഫർ കേരളത്തിലും ഇന്ത്യയിൽ ഒട്ടുമിക്ക സർക്കിളുകളിലും നൽകുന്നു
എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന രണ്ടു ഓഫറുകളാണ് 129 രൂപയുടെ റീച്ചാർജുകളിൽ ,199 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .എന്നാൽ ഇപ്പോൾ ഈ രണ്ടു ഓഫറുകൾ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഇന്ത്യയിൽ എല്ലാ സർക്കിളുകളിലും ലഭിക്കുന്നതാണ് .ടെലികോം ടോക്ക് റിപ്പോർട്ട് പ്രകാരം ഈ ഓഫറുകൾ ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിൽ ലഭിക്കുന്നതാണ് .കേരള സർക്കിളുകളിൽ ഈ രണ്ടു ഓഫറുകളും ലഭിക്കുന്നുണ്ട് .
Delhi NCR, Assam, Bihar,Jharkhand, Mumbai, North East, Gujarat, Haryana, Kerala, Kolkata, Madhya Pradesh , Chhattisgarh, Maharashtra , Goa, Rajasthan, UP East, UP West, Uttarakhand, കൂടാതെ West Bengal എന്നിവിടങ്ങളിൽ ലഭിക്കുന്നതാണ് .എന്നാൽ ആന്ധ്രാപ്രദേശ് ,പഞ്ചാബ് എന്നിവിടങ്ങളിൽ ലഭിക്കില്ല എന്നാണ് റിപ്പോർട്ടുകൾ .