എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഇതാ മൂന്നു ഓഫറുകൾ
99 ,129 കൂടാതെ 199 രൂപയുടെ റീച്ചാർജുകളിൽ
എയർടെൽ ഇപ്പോൾ ഉപഭോതാക്കൾക്ക് പുറത്തിറക്കിയ മൂന്നു പുതിയ ഓഫറുകൾ ആയിരുന്നു 99 രൂപയുടെ ,129 രൂപയുടെ കൂടാതെ 199 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .എന്നാൽ ഇപ്പോൾ ഈ ഓഫറുകൾ കൂടുതൽ സർക്കിളുകളിൽ ലഭിക്കുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ .അതുപോലെ തന്നെ 129 കൂടാതെ 199 എന്നി ഓഫറുകൾ ഇപ്പോൾ കേരള സർക്കിളുകളിലും ലഭിക്കുന്നതാണ് .
Delhi NCR, Assam, Bihar & Jharkhand, Mumbai, North East, and Odisha. The plans are also available in Gujarat, Haryana, Kerala, Kolkata, Madhya Pradesh and Chhattisgarh, Maharashtra and Goa, Rajasthan, UP East, UP West and Uttarakhand, and West Bengal എന്നി സർക്കിളുകളിൽ ലഭിക്കുന്നതാണ് .കൂടാതെ ഈ ഓഫറുകൾ ഇപ്പോൾ എയർടെൽ ഒഫീഷ്യൽ വെബ് സൈറ്റ് വഴി റീച്ചാർജ്ജ് ചെയ്യുവാൻ സാധിക്കുന്നതാണ് .
എയർടെൽ 99 രൂപയുടെ ഓഫറുകൾ എയർടെൽ 99 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 1 ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 100 SMS കൂടാതെ Airtel Xstream, Wynk Music Zee5 Premium എന്നി സർവീസുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകൾക്ക് എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 24 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .