എയർടെൽ ഇപ്പോൾ നൽകുന്ന മൂന്നു ഓഫറുകൾ കേരള സർക്കിളുകളിലും
199 രൂപയുടെ പ്ലാനുകളിൽ ദിവസ്സേന 1 ജിബി ഡാറ്റ ലഭിക്കുന്നു
48 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ
എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഡാറ്റ പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നാണ് 48 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകൾ .48 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
എയർടെൽ 129 രൂപയുടെ ഓഫറുകൾ
എയർടെൽ 129 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 1 ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 300 SMS കൂടാതെ Airtel Xstream, Wynk Music എന്നി സർവീസുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ ഓഫറുകൾക്ക് ഇപ്പോൾ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 24 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .
എയർടെൽ 199 രൂപയുടെ ഓഫറുകൾ
എയർടെൽ 199 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 100 SMS കൂടാതെ Airtel Xstream, Wynk Music എന്നി സർവീസുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് . ഈ ഓഫറുകൾക്ക് എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 24 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .അതായത് മുഴുവനായി ഈ ഓഫറുകളിൽ 24 ജിബിയുടെ ഡാറ്റ ലഭിക്കുന്നു .