ഇന്ന് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന എയർ കൂളറുകൾ നോക്കാം

ഇന്ന് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന എയർ കൂളറുകൾ നോക്കാം
HIGHLIGHTS

ഇപ്പോൾ ക്രോമയിൽ നിന്നും ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കാം

ഓഫറുകളിൽ വാങ്ങിക്കാവുന്ന എയർ കൂളറുകളുടെ ലിസ്റ്റ് നോക്കാം

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ക്രോമയിൽ നിന്നും ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ ക്രോമയിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബാങ്ക് ഓഫറുകളും ഉത്പന്നങ്ങൾക്ക് ക്രോമയിൽ ലഭ്യമാകുന്നതാണു് .അത്തരത്തിൽ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഉത്പന്നങ്ങളുടെ ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

 

Symphony Storm 70XL

ഇപ്പോൾ ക്രോമയിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു എയർ കൂളർ ആണ് Symphony Storm 70XL 70 Litres Tower Air Cooler (Dura-pump Technology, ACOTO361, Grey) എന്ന മോഡലുകൾ .ഇപ്പോൾ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലൂടെ ക്രോമയിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Havells Celia-i 55

ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ ക്രോമയിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു എയർ കൂളർ ആണ് Havells Celia-i 55 litre Desert Air Cooler (GHRACAXK220, White) എന്ന മോഡലുകൾ .ഇപ്പോൾ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലൂടെ ക്രോമയിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Vego 55 litres

55 ലിറ്ററിന്റെ എയർ കൂളറുകളും ഇപ്പോൾ ക്രോമയിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ വാങ്ങിക്കാവുന്ന ഒരു എയർ കൂളർ ആണ് Vego 55 litres Desert Air Cooler (Maxima (i), White)എന്ന മോഡലുകൾ .ഇപ്പോൾ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലൂടെ ക്രോമയിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo