ആമസോണിൽ ഇന്നത്തെ പ്രധാന 5 ഓഫറുകൾ നോക്കാം

ആമസോണിൽ ഇന്നത്തെ പ്രധാന 5 ഓഫറുകൾ നോക്കാം
HIGHLIGHTS

ഗൃഹോപകരണ ഉത്പന്നങ്ങൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാം

ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വളരെ ലാഭകരമായ ഓഫറുകളിൽ ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലൂടെയും ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,പവർ ബാങ്കുകൾ ,ഹെഡ് ഫോണുകൾ കൂടാതെ മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾ എല്ലാംതന്നെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ഉത്പന്നങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കേവുന്നതാണ് .

1.ആമസോണിൽ നിന്നും ഇപ്പോൾ എയർ കണ്ടിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ Mitashi 1.5 Ton 3 Star Split AC (Aluminium, MiSAC153Pv35, White) ഇപ്പോൾ നോ കോസ്റ്റ് EMI ലൂടെ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .3 സ്റ്റാർ സ്പ്ലിറ്റ് എയർ കണ്ടീഷൻ ആണിത് .ഓഫറുകളിൽ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു എയർ കണ്ടീഷൻ ആണ്  BPL 1.5 Ton 3 Star Split AC (Copper, A18KF3C8A, White) .ഇപ്പോൾ നോ കോസ്റ്റ് EMI ലൂടെ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .3 സ്റ്റാർ സ്പ്ലിറ്റ് എയർ കണ്ടീഷൻ ആണിത് .ഓഫറുകളിൽ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.വോൾട്ടാസിന്റെ ഒരു മികച്ച എയർ കണ്ടീഷൻ ആണ് ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Voltas 1.5 Ton 3 Star Split AC (Copper, 183 JZJ/183 JZJ5, White) ഈ മോഡലുകൾ .ഇപ്പോൾ നോ കോസ്റ്റ് EMI ലൂടെ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .3 സ്റ്റാർ സ്പ്ലിറ്റ് എയർ കണ്ടീഷൻ ആണിത് .ഓഫറുകളിൽ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.നോ കോസ്റ്റ് EMI ലൂടെയും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന എയർ കണ്ടീഷൻ ആണ് Daikin 1.5 Ton 3 Star Split AC (Alloy, FTL50TV16W4, White) ഇത് .1,530 രൂപമുതലാണ് ഈ എയർ കണ്ടിഷനുകളുടെ EMI ആരംഭിക്കുന്നത് .3 സ്റ്റാർ സ്പ്ലിറ്റ് എയർ കണ്ടീഷൻ ആണിത് .ഓഫറുകളിൽ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു എയർ കണ്ടീഷൻ ആണ്  Whirlpool 1.5 Ton 3 Star Inverter Split AC (Copper, 1.5T MagiCool 3S COPR Inverter, White).ഇപ്പോൾ 1553 രൂപയുടെ നോ കോസ്റ്റ് EMI ലൂടെ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .3 സ്റ്റാർ സ്പ്ലിറ്റ് എയർ കണ്ടീഷൻ ആണിത് .ഓഫറുകളിൽ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo