ജിയോ ഫോൺ ഉപഭോതാക്കൾക്ക് സന്തോഷ വാർത്ത

Updated on 15-May-2020
HIGHLIGHTS

AAROGYA SETU ആപ്ലികേഷനുകൾ ഇപ്പോൾ ലഭിക്കുന്നതാണ്

ഇന്ത്യയിൽ ഇപ്പോൾ  AAROGYA SETU ആപ്ലികേഷനുകൾ സ്മാർട്ട് ഫോണുകളിൽ ഇപ്പോൾ നിർബന്ധമാക്കിയിരിക്കുന്നു . ഇനി പുറത്തിറങ്ങുവാനിരിക്കുന്ന സ്മാർട്ട് ഫോണുകളിൽ AAROGYA SETU ആപ്ലികേഷനുകൾ ഇൻസ്റ്റാൾ ചെയ്താണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .

എന്നാൽ ഇപ്പോൾ ജിയോയുടെ 4ജി ഫീച്ചർ ഫോൺ ഉപയോഗിക്കുനന്നവർക്ക് AAROGYA SETU ആപ്ലികേഷനുകൾ ഇൻസ്റ്റാൾ ചെയ്യുവാനുള്ള സൗകര്യം ലഭിക്കുന്നതാണ് .യാത്രകൾ ചെയ്യുന്നവർ ഇപ്പോൾ നിർബന്ധമായും AAROGYA SETU ഡൗൺലോഡ് ചെയ്തിരിക്കണം എന്നാണ് സർക്കാറുകൾ അറിയിച്ചിരിക്കുന്നത് .

AAROGYA SETU ആപ്ലികേഷൻ മൊബൈലിൽ നിർബന്ധം ; ഇതുവരെ 10 കോടി ഡൗൺലോഡുകൾ

ആരോഗ്യ സേതു ആപ്ലികേഷനുകൾ ഇപ്പോൾ സ്മാർട്ട് ഫോണുകളിൽ നിർബന്ധമാക്കിയിരിക്കുന്നു .പ്രേതെകിച്ചും യാത്രകൾ ചെയ്യുന്നവരുടെ സ്മാർട്ട് ഫോണുകളിൽ ഇപ്പോൾ AAROGYA SETU ആപ്ലികേഷനുകൾ നിർബന്ധമാക്കിയിരിക്കുന്നു .

എന്നാൽ മറ്റൊരു വാർത്ത എന്നത് ഇതുവരെ ഇന്ത്യയിൽ AAROGYA SETU ആപ്ലികേഷനുകൾ ഏകദേശം 10 കോടിയ്ക്ക് മുകളിൽ ഡൗൺലോഡ് ചെയ്തു കഴിഞ്ഞിരിക്കുന്നു എന്നാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :